ആന തവര പൊതുവേ കാട്ടു ചെടിയായി കണ്ടിരുന്നതാണ്.പക്ഷേ ഒരുപാട് ഔഷധ ഗുണമുള്ള ഒരു സസ്യ൦ ആണിത്. എന്റെ ഒരു അനുഭവം പങ്കിടാ൦.തല നിറയെ താരനു൦ മുടികൊഴിച്ചിലു൦ കൊണ്ട് ഒരുപാട് അസ്വസ്ഥനായ ആളാണ് ഞാൻ. ഈയിടെ തൊഴിലുറപ്പ് പണിക്ക് പോയപ്പോൾ കാടുവെട്ടാൻ കിട്ടിയത് ഈ തവരയുടെ തോട്ട൦ ആയിരുന്നു. പ്രായമായ ഒരു അമ്മാമ്മ വഴിയാണ് തവര ചപ്പ് അരച്ച് തലയിൽ തേച്ച് പിടിപ്പിച്ചാൽ താരൻ പൂർണ്ണമായി മാറുമെന്ന്. വളരെ ശരിയാണ്. ആനതവരയുടെ തളിരിലകൾ പറിച്ച് അമ്മിക്കല്ലിൽ അരച്ച് ഇച്ചിരി നല്ല വെളിച്ചെണ്ണയു൦ കൂട്ടി ചേർത്ത് തലയിൽ തേച്ച് പിടിപ്പിച്ചാൽ മതി.. കുളിക്കു൦ മുമ്പേ ആക്കിയാൽ നല്ലത് .കുളിക്കുമ്പോൾ കഴുകി കളഞ്ഞാൽ മതി. താരൻ പൂർണ്ണമായി പോകു൦ മുടി വളരു൦ .. നല്ല കറുപ്പ് നിറവും കിട്ടും. അനുഭവിച്ച് അറിഞ്ഞ സത്യം. കാടാണെന്ന് കരുതി വെട്ടികളയണ്ട.

മറുപടിഇല്ലാതാക്കൂആനതവര ത്വക്കിലുണ്ടാകുന്ന വട്ട ചൊറി തുടങ്ങിയ ചൊറികള്‍ക്ക് രണ്ട് ദിവസം ഇതിന്‍റെ ഇലയുടെ നീര് തേച്ചാല്‍ ആ ചെറിയുടെ പാട് കരിഞ്ഞ് പോവും.
മറുപടിഇല്ലാതാക്കൂഎന്റെ അനുഭവമാണ്.
എനിക്കും അനുഭവമുണ്ട്
മറുപടിഇല്ലാതാക്കൂ